NCP and Sivasena hand on hand against BJP in maharashtra
രണ്ടാഴ്ചയോളമായി തുടരുന്ന മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് അന്ത്യം കുറിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബിജെപിയെ മാറ്റി നിര്‍ത്തി ശിവസേന എന്‍സിപിയോട് അടുക്കുന്നു. ശിവസേനയ്ക്കൊപ്പം ചേര്‍ന്ന് ഭരണത്തില്‍ പങ്കാളിയാകാന്‍ എന്‍സിപി തീരുമാനിച്ചു.